ഹാദിയ കേസ്: വിവാഹം ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയുടെ വിവാഹം എന്‍ഐഎയ്ക്കു ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഹാദിയുടെ വിവാഹം എന്‍ ഐ എ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ഭര്‍ത്താവ് ഷെഫിന്‍...

കാഴ്ച പരിമിതരുടെ ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം

ഷാർജ: കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ, അഞ്ചു...

ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ പുറത്ത്

മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം നമ്പർ താരം സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പുറത്തായി. മെ​ൽ​ബ​ണി​ലെ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക ആ​റാം സീ​ഡ് മാ​രി​ൻ സി​ലി​ച്ചി​നോടാണ്...

SPECIAL

VIRAL CUTS