ഹെലികോപ്റ്റർ യാത്രയിൽ പിണറായിയെ വിമർശിക്കേണ്ട ആവശ്യമില്ലെന്ന് കെ എം മാണി. എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലികോപ്റ്ററിൽ യാത്ര ചെയ്യാറുണ്ട് അത് വലിയ തെറ്റാണെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ചിലവഴിച്ചാൽ തുക തിരിച്ച് നല്കിയാൽ മതിയെന്നും കെ എം മാണി കോട്ടയത്ത്‌  പറഞ്ഞു