Sunday, March 25, 2018

MLA ആയിരിക്കെ കൊല്ലപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി?

കേരള നിയമസഭാംഗം ആയിരിക്കെ കൊല്ലപ്പെട്ട ഈ വിപ്ലവകാരിയെ കുറിച്ചറിയാൻ വീഡിയോ കാണൂ...

KSRTC യിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും: ധനമന്ത്രി

വലിയ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ക്ക് രണ്ട് മൂന്നു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സ്ഥിതിയുണ്ട്. ശമ്പളം മുടങ്ങാതികരിക്കാന്‍ സര്‍ക്കാര്‍ പണം കൊടുക്കണം. കെഎസ്ആര്‍ടിസി പാക്കേജ്...

ആരോപണങ്ങൾക്ക് മകൻ മറുപടി പറയും : കോടിയേരി

തന്റെ മൂത്തമകൻ ബിനോയ്‌ക്കെതിരെ യാതൊരുവിധ പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി...

നിശ്ചലമായി കേരളം

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് സംസ്ഥാനത്തു പൂർണ്ണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്‌. സംസ്ഥാനത്തെ...

ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം : നടനും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍...

ഹാദിയ കേസ്: വിവാഹം ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയുടെ വിവാഹം എന്‍ഐഎയ്ക്കു ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഹാദിയുടെ വിവാഹം എന്‍ ഐ എ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ഭര്‍ത്താവ് ഷെഫിന്‍...

ഹർത്താൽ പെരിന്തൽമണ്ണയിൽ മാത്രം

മലപ്പുറം: ചൊവ്വാഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ നടത്താനിരുന്ന യു ഡി എഫ് ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാത്രം. യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ഇടപെട്ടാണ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാ​ത്ര​മാ​യി ചു​രു​ക്കുയത്. പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫിസ്...

സി പി ഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടി:കെഎം മാണി

പാലാ: കേരള കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ.എം. മാണി. സിപിഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ്. കാനത്തിനെപോലുള്ളവർ സിപിഐയുടെ പാരന്പര്യം...

സി ബി ഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനം സഹോദരൻ ശ്രീജിത്തിന് കൈമാറി. 2014 മെയ്‌ 21നായിരുന്നു ശ്രീജീവിന്റെ മരണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

ശ്രീജിത്തിന്റെ സമരം ഫലം കണ്ടു ; സി ബി ഐഅന്വേഷണത്തിന് വിജ്ഞാപനമിറങ്ങി

ശ്രീജിത്തിന്റെ സമരത്തിന് ഫലം കണ്ടു സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിന് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് ഉത്തരവ് കൈമാറും. ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 770 ദിവസം പിന്നിട്ടിരുന്നു. എന്നാൽ...

ഞാൻ ഹിന്ദു വിരുദ്ധനല്ല; മോഡി അമിത്ഷാ വിരുദ്ധൻ: പ്രകാശ് രാജ്

ഹൈ​ദ​രാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും, ബി​ജെ​പി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്രമുഖ ന​ട​ൻ പ്ര​കാ​ശ് രാ​ജ്. താ​ൻ ഹി​ന്ദു വി​രു​ദ്ധ​ന​ല്ല, മ​റി​ച്ച് മോ​ദി വി​രു​ദ്ധ​നും അ​മി​ത് ഷാ ​വി​രു​ദ്ധ​നും ഹെ​ഡ്ഗെ വി​രു​ദ്ധ​നു​മാ​ണെ​ന്ന് ഇന്ത്യ ടുഡേ...

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോൾ വർഷം

72ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ബെംഗളൂരുവില്‍ നടന്ന ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ ആന്ധ്രാ പ്രദേശിനെയാണ് എതിരില്ലാത്ത 7 ഗോളുകൾക്ക്‌ കേരളം പരാജയപ്പെടുത്തിയത്. ആദ്യ...