കൊൽക്കത്തയിൽ ചെന്നൈയ്‌ൻ എഫ്സിക്ക്‌ ജയം

കോ​ൽ​ക്ക​ത്ത: ഒ​രു ഗോ​ളി​നു മുന്നിൽനി​ന്ന ശേ​ഷം ര​ണ്ടെ​ണ്ണം തി​രി​ച്ചുവാങ്ങിയ നി​ല​വി​ലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊൽക്കത്ത ചെ​ന്നൈ​യ്ൻ എ​ഫ്സിയോട് തോറ്റു മടങ്ങി. കൊ​ൽ​ക്ക​ത്ത​യു​ടെ ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ കൊൽ​ക്ക​ത്ത​യെ തകർത്തുവിട്ട ചെ​ന്നൈ​യ്ൻ...

അവർ ബിജെപി അനുകൂലികൾ എന്ന് എനിക്കും പറയാം: യച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് വിളിക്കുകയാണെങ്കിൽ മറ്റുള്ളവര്‍ ബിജെപി അനുകൂലികളാണെന്ന ആരോപണം തനിക്കും ഉന്നയിക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന പ്രകാശ് കാരാട്ടിന്റെ വാദം യച്ചൂരി ഖണ്ഡിച്ചു....

ഐഎസ്എൽ : പുണെ ഒന്നാം സ്ഥാനത്ത്

ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ പൂനൈയ്‌ക്കെതിരെ ഇറങ്ങിയ ജംഷഡ്പൂരിന് 2-1ന്റെ തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളില്‍ മുന്നിട്ട് നിന്ന ശേഷമാണ് ജംഷഡ്പൂർ തോല്‍വി വഴങ്ങിയത്. രണ്ടാം പുകുതിയുടെ അറുപത്തി മൂന്നാം മിനിറ്റിൽ...

ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക്‌ ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ 187 റണ്സിന് കൂടാരം കയറി. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ ലോകോത്തര ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. അക്കൗണ്ട് തുറക്കാനാകാതെ...

സൊഹ്റാബുദ്ധീൻ കേസ്: മാധ്യമ വിലക്ക് റദ്ദാക്കി

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് മുംബൈ ഹൈക്കോടതി റദ്ദ് ചെയ്തു. പ്രത്യേക സിബിഐ കോടതിയാണ് മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. 2017 നവംബർ...

ആരോപണങ്ങൾക്ക് മകൻ മറുപടി പറയും : കോടിയേരി

തന്റെ മൂത്തമകൻ ബിനോയ്‌ക്കെതിരെ യാതൊരുവിധ പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി...

നിശ്ചലമായി കേരളം

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് സംസ്ഥാനത്തു പൂർണ്ണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്‌. സംസ്ഥാനത്തെ...

ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം : നടനും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയിലാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍...

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട്...

ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ പുറത്ത്

മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം നമ്പർ താരം സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പുറത്തായി. മെ​ൽ​ബ​ണി​ലെ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക ആ​റാം സീ​ഡ് മാ​രി​ൻ സി​ലി​ച്ചി​നോടാണ്...