ചീഫ് ജസ്റ്റിസിനെതിരെ യച്ചൂരി

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് ശ്രമിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിവരികയാണ്. 29ന് ആരംഭിക്കുന്ന ബജറ്റ്...

ബി ജെ പിയുടെ 116 എം എൽ എമാരെ അയോഗ്യരാക്കണം: ആം ആദ്മി

മധ്യപ്രദേശ്: ഇരട്ടപദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. എഎപിയുടെ ഡൽഹിയിലെ 20 എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ശരിവെച്ചിരുന്നു. ഇതിനു...

ഹാദിയ കേസ്: വിവാഹം ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയുടെ വിവാഹം എന്‍ഐഎയ്ക്കു ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഹാദിയുടെ വിവാഹം എന്‍ ഐ എ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ഭര്‍ത്താവ് ഷെഫിന്‍...

ടിപ്പുസുൽത്താന്റെ ജീവിത കഥ, ഭാഗം 1

ടിപ്പുസുൽത്താന്റെ ജീവിത കഥ, ഭാഗം 1

സേന്താഷ് ട്രോഫി: കേരളം ഫൈനൽ റൗണ്ടിൽ

ബെംഗളൂരു: തമിഴ്നാടിനെതിരായ ദക്ഷിണ മേഖലാ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന്‌ ഗോൾരഹിത സമനില. ഇതോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ അവസാന ഗ്രൂപ്പ്‌ മത്സരമായിരുന്നു ഇത്. നേരത്തെ കേരളം...

ഹർത്താൽ പെരിന്തൽമണ്ണയിൽ മാത്രം

മലപ്പുറം: ചൊവ്വാഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ നടത്താനിരുന്ന യു ഡി എഫ് ഹ​ർ​ത്താ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാത്രം. യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ഇടപെട്ടാണ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ മാ​ത്ര​മാ​യി ചു​രു​ക്കുയത്. പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫിസ്...

പുണെ എഫ് സി 3-0ത്തിന് അത്‌ലറ്റികോ ഡി കൊൽക്കത്തയെ തകർത്തു

പുണെ: ഐ എസ് എല്ലിൽ മുന്നോട്ടുള്ള പ്രയാണത്തിന് വിജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയ്ക്ക് അടിതെറ്റി. പുണെ എഫ് സി സ്വന്തം തട്ടകത്തിൽ വെച്ചാണ് 3-0ന് കൊൽക്കത്തയെ...

കാഴ്ച പരിമിതരുടെ ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം

ഷാർജ: കാഴ്ചപരിമിതരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ, അഞ്ചു...

ഡൽഹിയിൽ വൻ തീപിടുത്തം, പതിനേഴുപേർ വെന്തുമരിച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒരു സ്ത്രീയടക്കം പതിനേഴു പേ​ർ വെന്തുമ​രി​ച്ചു. ഫാക്ടറിക്കുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ബ​വാ​ന​യി​ലെ ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ്...

സി പി ഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടി:കെഎം മാണി

പാലാ: കേരള കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി കെ.എം. മാണി. സിപിഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണ്. കാനത്തിനെപോലുള്ളവർ സിപിഐയുടെ പാരന്പര്യം...