24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹനങ്ങൾ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി വാർത്താകുറിപ്പിൽ അറിയിച്ചു. സ്വകാര്യ ബസ്,ലോറി, ഓട്ടോ, ടാക്സി,...

മേഘാലയ നാഗാലാ‌ൻഡ് ത്രിപുര സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രഖ്യാപിച്ചു

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍...

കോഹ്‍ലിക്ക് ഐ സി സി പുരസ്‌കാരം

ഐ സി സിയുടെ 2017ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക്. ഈ പുരസ്‌കാരത്തിന് അർഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി....

ജംഷഡ്‌പൂർ എഫ് സിയോട് ബ്ലാസ്റ്റേഴ്സിന് 2-1ന്റെ പരാജയം

തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നല്‍കിയ മുൻതൂക്കവുമായി ജംഷഡ്പുര്‍ എഫ്‌സിയെ അവരുടെ മൈതാനത് നേരിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് 2-1ന്റെ തോല്‍വി. 23-ാം സെക്കന്‍ഡില്‍ ചരിത്രം കുറിച്ചുകൊണ്ട് ജെറി മാവിങ്താങ്കയും 30-ാം മിനിറ്റില്‍ അഷിം ബിശ്വാസുമാണ്...

ബാർകോയ കേസിൽ മാണിക്കെതിരെ തെളിവില്ല : വിജിലൻസ്

https://www.google.co.in/imgres?692 തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ട്‌ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. എന്നാൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യതെളിവുകളോ ശാസ്ത്രീയ തെളിവുകളോ റിപ്പോർട്ടിലില്ല. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക്...

സെഞ്ചൂറിയനിൽ ഇന്ത്യ പരാജയത്തിലേക്ക്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക്‌ ബാറ്റിങ് തകര്‍ച്ച. 35 റണ്‍സെടുക്കുന്നതിനിടെ മുരളി വിജയ്, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്‌സില്‍...

എ ടി എം കുത്തിത്തുറന്ന് മോഷണം

കോഹിനൂരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് മോഷണം. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് എടിഎം കൗണ്ടര്‍ തകര്‍ത്തത് കണ്ട് പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന....

യുവതിയെ മതം മാറ്റിയെന്ന കേസ്: CBI ക്ക് വിട്ടേക്കും

യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്തി എന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുമെന്ന് സൂചന. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിന്മേൽ പോലീസ് രണ്ടു പേരെ കഴിഞ്ഞ ദിവസം...

പിണറായി ചെയ്തത് തെറ്റല്ല:മാണി

ഹെലികോപ്റ്റർ യാത്രയിൽ പിണറായിയെ വിമർശിക്കേണ്ട ആവശ്യമില്ലെന്ന് കെ എം മാണി. എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലികോപ്റ്ററിൽ യാത്ര ചെയ്യാറുണ്ട് അത് വലിയ തെറ്റാണെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ചിലവഴിച്ചാൽ...